യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ മത്സരങ്ങളുടെ നറുക്കെടുപ്പ് പൂർത്തിയായി. ഇംഗ്ലീഷ് ടീമുകളായ മാഞ്ചസ്റ്റർ യുണെറ്റഡിനും ലിവർപൂളിനുമാണ് കടുത്ത എതിരാളികളെ ലഭിച്ചിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനു പിഎസ്ജിയുടെ വെല്ലുവിളി അതിജീവിക്കാനുള്ളപ്പോൾ ലിവർപൂളിന് ജർമൻ കരുത്തരായ ബയേൺ മ്യൂണിക്കിനെയാണ് നേരിടാനുള്ളത്.

റൊണാൾഡോ വീണ്ടും മാഡ്രിഡിലേക്കു തിരിച്ചെത്തുന്നുവെന്ന പ്രത്യേകത കൂടി പ്രീ ക്വാർട്ടർ മത്സരങ്ങൾക്കുണ്ട്. അത്ലറ്റികോ മാഡ്രിഡിനെയാണ് യുവന്റസ് പ്രീ ക്വാർട്ടറിൽ നേരിടുന്നത്. മാഞ്ചസ്റ്റർ സിറ്റി, ബാഴ്സലോണ എന്നിവർക്ക് താരതമ്യേനെ എളുപ്പമുള്ള എതിരാളികളെയാണ് ലഭിച്ചിരിക്കുന്നത്.

പ്രീ ക്വാർട്ടർ മത്സരങ്ങൾ ഇങ്ങിനെ:

Schalke vs Man City
Atletico vs Juventus
Man Utd vs PSG
Tottenham vs Dortmund
Lyon vs Barcelona
Roma vs Porto
Ajax vs Real Madrid
Liverpool vs Bayern

Source link

COPYRIGHT WARNNING !