സ്വന്തം കാണികളുടെ വക കൂവൽ, ഗ്രീസ്‌മാൻ അത്ലറ്റികോ വിടുമെന്നുറപ്പായി

ഇത്രയും കാലം തന്നെ നെഞ്ചിലേറ്റിയ ആരാധകർ തന്നെ തനിക്ക് നേരെ തിരിഞ്ഞു തുടങ്ങിയതായി ഇന്നലത്തെ മത്സരത്തോടെ ഗ്രീസ്‌മാന് മനസ്സിലായി കാണും. ഈ സീസണോടെ ടീം വിടുമെന്ന് പ്രഖ്യാപിച്ച താരത്തിന് അർഹിച്ച വിടവാങ്ങൽ നൽകുന്നത്...

ഇരട്ടഗോളുകൾ, മെസ്സിയെ വിടാതെ പിന്തുടർന്ന് എംബപ്പേ

ഇന്നലെ നടന്ന ഫ്രഞ്ച് ലീഗ് പോരാട്ടത്തിൽ ഇരട്ടഗോളുകൾ നേടിയതോടെ ഗോൾഡൻ ഷൂവിന് വേണ്ടിയുള്ള പോരാട്ടത്തിൽ മെസ്സിയും എംബപ്പേയുമുള്ള പോരാട്ടങ്ങൾ കടുക്കുന്നു. ഇന്നലെ ലീഗ് വണ്ണിൽ ഡിജോണിനെതിരെ എംബപ്പേയുടെ ഇരട്ടഗോൾ മികവിൽ എതിരില്ലാത്ത നാല്...

സിറ്റിക്ക് ഇന്ന് വീണ്ടും ഫൈനൽ, ജർമനിയിൽ ഇന്ന് ഫോട്ടോ ഫിനിഷ്..

✔️ജർമൻ ലീഗിൽ ഇന്ന് കലാശകൊട്ട്. ഈ സീസണിലെ അവസാന ബുണ്ടസ്‌ലിഗ മത്സരത്തിൽ തുടർച്ചയായ ഏഴാം കിരീടം ലക്ഷ്യം വെക്കുന്ന 75 പോയിന്റുള്ള ബയെനിന് ഒരു സമനില മാത്രം അകലെ. 73 പോയിന്റുള്ള...

ട്രാൻസ്ഫർ വിലക്കിലും ഈ താരങ്ങളെ ചെൽസിക്കു സ്വന്തമാക്കാം

ഫുട്ബോൾ താരങ്ങളെ സ്വന്തമാക്കുന്നതിലെ നിയമങ്ങൾ കൃത്യമായി പാലിക്കാത്തതിന്റെ പേരിൽ അടുത്ത രണ്ടു ട്രാൻസ്ഫർ ജാലകങ്ങളിൽ ഫിഫ വിലക്കേർപ്പെടുത്തിയ ചെൽസിക്ക് ആശ്വാസമായി രണ്ടു താരങ്ങളെ ഈ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കാമെന്ന റിപ്പോർട്ടുകൾ പുറത്തു...

ബ്രേക്കിംഗ് ന്യൂസ്: അല്ലെഗ്രി യുവന്റസ് വിടുന്നു

യുവന്റസ് പരിശീലകനായ മാസിമിലിയാനോ അല്ലെഗ്രി അടുത്ത സീസണിൽ ഇറ്റാലിയൻ ക്ലബിന്റെ പരിശീലക സ്ഥാനത്തുണ്ടാകില്ലെന്നുറപ്പായി. ഇറ്റാലിയൻ പരിശീലകൻ ഈ സീസണു ശേഷം ക്ലബ് വിടുകയാണെന്ന കാര്യം യുവന്റസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കുറച്ചു മുൻപേയാണ് ഇക്കാര്യത്തിൽ...

സ്പെയിൻ പരിശീലക സ്ഥാനത്തു നിന്നും എൻറിക്വയെ ഒഴിവാക്കിയേക്കും

ബാഴ്സലോണയുടെ മുൻ പരിശീലകനായ ലൂയിസ് എൻറിക്വയെ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നും സ്പെയിൻ ഒഴിവാക്കിയേക്കുമെന്നു സൂചനകൾ. മാഡ്രിഡ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മാധ്യമമായ മാർക്കയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വകാര്യ പ്രശ്നങ്ങൾ മൂലം സ്പെയിനിന്റെ...

അടുത്ത സീസണിൽ ഗോൾകീപ്പറെ മാറ്റാനൊരുങ്ങി ലിവർപൂൾ

അടുത്ത സീസണിലേക്ക് പുതിയ ഗോൾകീപ്പറെ ടീമിലെത്തിക്കാനൊരുങ്ങി ഇംഗ്ലീഷ് ക്ലബ് ലിവർപൂൾ. ബ്രസീലിയൻ കീപ്പർ അലിസണിന്റെ ബാക്കപ്പായി കളിക്കുന്ന ബെൽജിയൻ താരം സിമൺ മിന്യൂലക്കു പകരക്കാരനായി തുർക്കിഷ് ഗോൾകീപ്പറെയാണ് ലിവർപൂൾ ലക്ഷ്യമിടുന്നത്. തുർക്കിഷ് ക്ലബ്...

ചാമ്പ്യൻസ് ലീഗായിരുന്നില്ല ലക്ഷ്യമെന്ന് ബാഴ്സലോണ പ്രസിഡൻറ്

ലിവർപൂളിനെതിരായ ചാമ്പ്യൻസ് ലീഗ് തോൽവിക്കു ശേഷം വാൽവെർദെയുടെ തലക്കു വേണ്ടി ബാഴ്സലോണ ആരാധകരുടെ മുറവിളി ഉയരുന്നുണ്ട്. പരിശീലകനായി എത്തിയതിനു ശേഷമുള്ള രണ്ടു സീസണുകളിലും ആഭ്യന്തര ടൂർണമെന്റുകളിൽ ഏവരെയും വെല്ലുന്ന പ്രകടനം വാൽവെർദെക്കു കീഴിൽ...

നാലു താരങ്ങൾ കൂടി അർജൻറീനയുടെ കോപ അമേരിക്ക ടീമിലേക്ക്

അടുത്ത മാസം നടക്കാനിരിക്കുന്ന കോപ അമേരിക്ക ടൂർണമെൻറിനുള്ള അർജൻറീനയുടെ പ്രാഥമിക സ്ക്വാഡിലെ മുഴുവൻ അംഗങ്ങളെയും വെളിപ്പെടുത്തി പരിശീലകൻ സ്കലോനി. നേരത്തെ മുപ്പത്തിയാറംഗ സാധ്യത ടീമിനെയാണ് പരിശീലകൻ പുറത്തു വിട്ടിരുന്നത്. ഇവർക്കു പുറമേ നാലു...

അടിമുടി തകർന്ന സീസണിലും ബാഴ്സലോണയെ പിന്നിലാക്കി റയൽ മാഡ്രിഡ്

റയലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സീസണാണ് ഇത്തവണ കടന്നു പോയത്. കഴിഞ്ഞ സീസണിലെ വിജയങ്ങളുടെ ബാക്കിയായ യൂറോപ്യൻ സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ് എന്നിവയൊഴികെ ഇത്തവണ ഒരു കിരീടം പോലും സ്വന്തമാക്കാനോ...