നെയ്മർ ബാഴ്സലോണയിലേക്കു തിരികെയെത്താനുള്ള സാധ്യതകൾ തെളിയുന്നു

രണ്ടു വർഷം മുൻപ് ബാഴ്സലോണ വിട്ട് പിഎസ്ജിയിലെത്തിയ സൂപ്പർതാരം നെയ്മർ വീണ്ടും ബാഴ്സലോണയിലേക്കു തിരികെയെത്താനുള്ള സാധ്യതകൾ തെളിയുന്നു. സ്പാനിഷ് മാധ്യമമായ സിഎടി റേഡിയോയിലെ മാധ്യമ പ്രവർത്തകനായ ജെറാർഡ് റൊമേരോയാണ് ട്രാൻസ്ഫർ മാർക്കറ്റിലെ പുതിയ...

നെയ്മർക്കെതിരെ പരിഹാസം ചൊരിഞ്ഞ് ലിവർപൂൾ ആരാധകർ

പ്രീമിയർ ലീഗിന്റെ ആദ്യ നാലു സ്ഥാനങ്ങളിൽ ഇടം പിടിക്കാൻ ലിവർപൂളിനു കഴിയില്ലെന്നു പറഞ്ഞ ബ്രസീലിയൻ സൂപ്പർ താരം നെയ്മർക്കെതിരെ രൂക്ഷമായ പരിഹാസവുമായി ലിവർപൂൾ ആരാധകർ. സീസണിന്റെ തുടക്കത്തിൽ പ്രീമിയർ ലീഗിൽ ആര് ആദ്യ...

“നിങ്ങൾ ഇവിടെ ലിങ്കും സോഴ്‌സും അന്വേഷിച്ചു നടക്കൂ,ഗാസയിലെ കുട്ടികൾ അവിടെ നോമ്പ് തുറന്നു തുടങ്ങി” ആരാധകന്റെ കുറിപ്പ് വൈറൽ

അനീസ് മാണിയൂർ എഴുതുന്നു.. നിങ്ങളിവിടെ ലിങ്കും സോഴ്‌സും അനേഷിച്ചു നടന്നോളൂ. ഗാസയിലെ പിഞ്ചു മക്കളടക്കം ഉള്ള പോരാളികൾ അവിടെ നോമ്പ് തുറന്നു തുടങ്ങി. അയാളുടെ കളിക്കളത്തിന് അകത്തുള്ള പോരാട്ട വീര്യത്തിനപ്പുറം കളിക്കളത്തിന് പുറത്തുള്ള സത്യ...

” മെസ്സിയിൽ നിന്ന് പഠിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു “

മെസ്സിയിൽ നിന്ന് കാര്യങ്ങൾ പഠിക്കാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുവാണെന്ന് അയാക്സ് താരം ഡി ജോങ്. അടുത്ത സീസൺ മുതൽ ബാഴ്സക്ക് വേണ്ടി ജേഴ്സിയണിയാൻ ഒരുങ്ങുന്ന താരം താൻ ആ നിമിഷങ്ങൾക്ക് വേണ്ടി കൗതുകപൂർവ്വം...

മൗറിസിയോ സരിയെ ചെൽസി പുറത്താക്കാനൊരുങ്ങുന്നു?

ചെൽസിയുടെ നിലവിലെ കോച്ച് മൗറിസിയോ സരിയെ ചെൽസി പുറത്താക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. പ്രമുഖഫുട്ബോൾ മാധ്യമമായ ഗസറ്റ ഡെല്ലോ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഈ യൂറോപ്പ ലീഗിന്റെ ഫൈനലിന് ശേഷം അദ്ദേഹത്തെ പുറത്താക്കാനാണ്...

അയാക്സ് താരത്തിനായി റയൽ- ബാഴ്സ പോരാട്ടം മുറുകുന്നു

ഈ സീസണിൽ യൂറോപ്പിൽ വിസ്മയം സൃഷ്ടിച്ച ടീമായതു കൊണ്ടു തന്നെ അയാക്സ് താരങ്ങൾക്കായി ട്രാൻസ്ഫർ മാർക്കറ്റിൽ വമ്പൻ ടീമുകൾ നിരനിരയായി ഉണ്ടാകുമെന്നതു തീർച്ചയായിരുന്നു. എന്നാൽ വമ്പന്മാർ ഇടപെടുന്നതിനു മുൻപു തന്നെ അയാക്സുമായുള്ള നല്ല...

ഗ്രീസ്മാൻ ചേക്കേറുക ബാഴ്സയിലേക്കല്ലെന്നു റിപ്പോർട്ടുകൾ

അത്ലറ്റികോ മാഡ്രിഡിൽ ഈ സീസണു ശേഷം താനുണ്ടാകില്ലെന്ന് ഗ്രീസ്മൻ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. അഞ്ചു വർഷത്തെ കരിയർ മികച്ചതായിരുന്നുവെന്നു പറഞ്ഞ താരം ഏവർക്കും നന്ദി പറഞ്ഞാണ് തന്റെ അത്ലറ്റികോ മാഡ്രിഡ് കരിയറിനു അവസാനം...

അർജന്റീന ടീമിലേക്ക് സൂപ്പർതാരം മടങ്ങിയെത്തിയേക്കും

കോപ അമേരിക്ക ടൂർണമെന്റിനുള്ള അർജൻറീന ടീമിനെ ഇന്നു പ്രഖ്യാപിക്കാനിരിക്കെ മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം സെർജിയോ അഗ്യൂറോ ടീമിലേക്കു മടങ്ങിയെത്തുമെന്നു സൂചനകൾ. കഴിഞ്ഞ വർഷം നടന്ന റഷ്യൻ ലോകകപ്പിനു ശേഷം ഇതു വരെ...

റയൽ മാഡ്രിഡ് ഒഴിവാക്കാനൊരുങ്ങുന്നത് പതിനാലു താരങ്ങളെ

ടീമിനെ മെച്ചപ്പെടുത്താൻ വേണ്ടി താരങ്ങളെ വാങ്ങുന്നതിനേക്കാൾ പലപ്പോഴും ബുദ്ധിമുട്ടാണ് ടീമിലുള്ള താരങ്ങളെ ഒഴിവാക്കുന്നത്. മികച്ച താരങ്ങൾക്ക് നല്ല ഫുട്ബോൾ ക്ലബുകളുടെ ഓഫറുകൾ കിട്ടിയാൽ മാത്രമേ അവർ സ്വീകരിക്കു. എങ്കിൽ തന്നെയും അവരുടെ വേതന...

ബാലൺ ഡി ഓർ പ്രസ്താവന മെസിക്കെതിരെയല്ലെന്ന് അഗ്യൂറോ

ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തിയെങ്കിലേ ബാലൺ ഡി ഓർ നേടാൻ അർഹതയുണ്ടാകുവെന്ന പരാമർശത്തിൽ വിശദീകരണവുമായി അർജന്റീനിയൻ താരം അഗ്യൂറോ. മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം നേടിയതിനു ശേഷം മാധ്യമങ്ങളെ കാണുമ്പോഴാണ് അഗ്യൂറോ...