കോപ അമേരിക്കക്കുള്ള അർജന്റീന ടീം, വമ്പന്മാർ പുറത്ത്

അടുത്ത മാസം തുടങ്ങാനിരിക്കുന്ന കോപ അമേരിക്ക ടൂർണമെൻറിനുള്ള അർജന്റീനയുടെ സാധ്യത ടീം ലിസ്റ്റ് ഇഎസ്പിഎന്നിനെ ഉദ്ദരിച്ച് മുണ്ടോ ആൽബിസെലസ്റ്റെ പുറത്തുവിട്ടു. ഇരുപതംഗ ടീമിന്റെ ലിസ്റ്റാണ് പുറത്തു വന്നിരിക്കുന്നത്. ആരാധകർക്ക് ഏറെ നിരാശയുണ്ടാക്കുന്നതാണ് അർജന്റീനയുടെ...

ഗോളടിച്ചു കൂട്ടാൻ മൂന്നു സൂപ്പർതാരങ്ങളെ നോട്ടമിട്ട് ബാഴ്സലോണ

ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ രണ്ടാം വർഷവും മൂന്നു ഗോൾ ലീഡ് നേടിയതിനു ശേഷം രണ്ടാം പാദത്തിൽ ഞെട്ടിക്കുന്ന തോൽവി വഴങ്ങി പുറത്തായതോടെ അടുത്ത സീസണിലെങ്കിലും അതിനെ മറികടക്കാനുള്ള കഠിന പ്രയത്നത്തിലാണു ബാഴ്സലോണ. ഈ...

ചെൽസി വിടുന്ന കാര്യത്തിൽ ട്വിസ്റ്റ് അവസാനിപ്പിക്കാതെ ഹസാർഡ്

റയൽ മാഡ്രിഡിലേക്കു ചേക്കേറണമെന്ന തന്റെ ആഗ്രഹം നിരന്തരം വെളിപ്പെടുത്താറുണ്ടെങ്കിലും അക്കാര്യത്തിൽ ഒരു ഉറച്ച നിലപാട് ഇതു വരെയെടുക്കാൻ ഹസാർഡിനു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണിനിടയിൽ തുടങ്ങിയ ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ഇനിയും അവസാനിക്കാതെ തുടരുകയാണ്. അതിനിടയിൽ...

ബാഴ്സലോണയെ കളിയാക്കി മുംബൈ പോലീസ്, മെസിക്കും രക്ഷയില്ല

ലിവർപൂളിനെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ പരാജയം കനത്ത തിരിച്ചടിയാണ് ബാഴ്സക്കു സമ്മാനിച്ചത്. ഈ സീസണിൽ ട്രബിൾ പ്രതീക്ഷയുണ്ടായിരുന്ന ടീമിനെ എല്ലാ രീതിയിലും നിഷ്പ്രഭമാക്കിയാണ് ലിവർപൂൾ സ്വന്തം മൈതാനത്ത് നാലു ഗോളുകൾ തിരിച്ചടിച്ച്...

ലിവർപൂളിനു മുന്നറിയിപ്പു നൽകി ‘സൈക്കോ’ പരിശീലകൻ

പ്രീമിയർ ലീഗിലെ സൈക്കോ ടീമെന്നാണു വോൾവറാംപ്ടൺ അറിയപ്പെടുന്നത്. പോയിന്റ് ടേബിളിൽ ടോപ് സിക്സിലുള്ള ടീമുകളെ ഈ സീസണിൽ നിരവധി തവണയാണ് വോൾവ്സ് തോൽപ്പിച്ചിട്ടുള്ളത്. ലിവർപൂൾ ഈ സീസണിൽ വോൾവ്സിനോട് ഒരു തവണ തോൽവി...

നെയ്മർ തിരിച്ചു വരണമെന്നാവശ്യപ്പെട്ട് ബാഴ്സലോണ ആരാധകർ

ലിവർപൂളിനെതിരായ ചാമ്പ്യൻസ് ലീഗ് തോൽവി കനത്ത പ്രഹരമാണു ബാഴ്സലോണ ആരാധകർക്കു നൽകിയത്. ആദ്യ പാദത്തിൽ മൂന്നു ഗോളിനു വിജയിച്ച് ഫൈനൽ ഉറപ്പിച്ചിരിക്കുന്ന സമയത്താണ് രണ്ടാം പാദത്തിൽ ബാഴ്സയെ നിഷ്പ്രഭമാക്കി നാലു ഗോൾ നേടി...

നെയ്മറുടെ തീരുമാനം തെറ്റായിരുന്നുവെന്ന് ബ്രസീലിയൻ താരം

ബാഴ്സലോണയിൽ നിന്നും ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്കു ചേക്കേറാനുള്ള നെയ്മറുടെ തീരുമാനം തെറ്റായിരുന്നുവെന്ന് മുൻ ബ്രസീലിയൻ താരം ഗിൽബർട്ടോ സിൽവ. കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് ലോക റെക്കോർഡ് ട്രാൻസ്ഫറിൽ നെയ്മർ ബാഴ്സലോണയിൽ നിന്നും ഫ്രഞ്ച്...

റോബേർട്സണു തിരിച്ചടി കൊടുക്കുന്ന മെസിയുടെ വീഡിയോ വൈറലാകുന്നു

ചാമ്പ്യൻസ് ലീഗിൽ ലിവർപൂളും ബാഴ്സലോണയും തമ്മിൽ നടന്ന രണ്ടാം പാദ സെമി ഫൈനലിന്റെ തുടക്കം തന്നെ ചൂടു പിടിച്ചതായിരുന്നു. മത്സരത്തിന്റെ ആദ്യ മിനുട്ടുകളിൽ മെസി ബോക്സിനടുത്തു വീണു കിടക്കുമ്പോൾ ലിവർപൂൾ പ്രതിരോധ താരം...

മഷറാനോ അടക്കമുള്ള താരങ്ങൾ അർജന്റീനയുടെ പരിശീലക സംഘത്തിലേക്ക്

അർജൻറീനയുടെയും ബാഴ്സലോണയുടെയും പ്രധാന താരമായിരുന്ന മഷറാനോ ദേശീയ ടീമിന്റെ പരിശീലക സംഘത്തിനൊപ്പം ചേരാനൊരുങ്ങുകയാണെന്നു റിപ്പോർട്ടുകൾ. ബാഴ്സലോണയിൽ നിന്നും ചൈനീസ് ക്ലബിലേക്കു ചേക്കേറിയ മഷറാനോ അടുത്ത മാസങ്ങളിലായി നടക്കുന്ന പാൻ അമേരിക്കൻ ഗെയിംസിനുള്ള പരിശീലക...

വീണ്ടും വിലക്ക്, നെയ്മർക്ക് കനത്ത തിരിച്ചടി

ഫ്രഞ്ച് കപ്പ് ഫൈനൽ മത്സരത്തിനു ശേഷം ആരാധകനെ ആക്രമിച്ചതിന്റെ പേരിൽ പിഎസ്ജി സൂപ്പർതാരം നെയ്മർക്ക് വിലക്ക്. മൂന്നു മത്സരങ്ങളിൽ നിന്നാണ് ബ്രസീലിയൻ താരത്തെ വിലക്കിയിരിക്കുന്നത്. ഫ്രഞ്ച് കപ്പ് ഫൈനലിൽ നെയ്മറടക്കമുള്ള സൂപ്പർ താരങ്ങളുണ്ടായിട്ടും...