കോപ്പ അമേരിക്കയിൽ ബ്രസീൽ- അർജന്റീന പോരാട്ടം നേരത്തെയുണ്ടാകും

കോപ അമേരിക്ക ടൂർണമെന്റിനൊപ്പം തന്നെ ആരാധകർ കാത്തിരിക്കുന്നതാണ് ടൂർണമെൻറിലെ ബ്രസീൽ- അർജന്റീന പോരാട്ടം. ഫൈനലിൽ ഇരു ടീമുകളും ഏറ്റു മുട്ടാനാണ് ഒരു വിധം ആരാധകരും ആഗ്രഹിക്കുക. എന്നാൽ ഇത്തവണ നേരത്തെ തന്നെ ലോകത്തേറ്റവും...

റൊണാൾഡോക്ക് വമ്പൻ വാഗ്‌ദാനം നൽകി യുവൻറസ് പരിശീലകൻ സാറി

വലിയ പ്രതീക്ഷകളോടെയാണ് യുവന്റസിന്റെ പരിശീലകനായി മൗറീസിയോ സാറി എത്തിയിരിക്കുന്നത്. ഇത്രയും കാലം യുവന്റസ് കളിച്ച പ്രതിരോധത്തിലൂന്നിയ ഫുട്ബോളിൽ വലിയ മാറ്റം തന്നെയാണ് ഇറ്റാലിയൻ പരിശീലകൻ കൊണ്ടു വരിക. ചെൽസി പരിശീലകനായി ഒരു സീസൺ...

ഒഫിഷ്യൽ: റയൽ മാഡ്രിഡ് താരത്തെ അറ്റ്ലറ്റികോ സ്വന്തമാക്കി

റയൽ മാഡ്രിഡിന്റെ സ്പാനിഷ് മധ്യനിര താരമായ മാർകോസ് ലൊറന്റയെ അറ്റ്ലറ്റികോ മാഡ്രിഡ് സ്വന്തമാക്കി. ഏറെ ദിവസങ്ങളായി തുടരുന്ന ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്കു വിരാമമിട്ട് ഇന്നാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. നാൽപതു ദശലക്ഷം യൂറോയുടെ ട്രാൻസ്ഫറിലാണ്...

ലോകറെക്കോർഡ് ട്രാൻസ്ഫറിനരികെ അറ്റ്ലറ്റികോ മാഡ്രിഡ്

പോർച്ചുഗലിന്റെ പുത്തൻ താരോദയമായ ജോ ഫെലിക്സിനെ സ്വന്തമാക്കാൻ അറ്റ്ലറ്റികോ മാഡ്രിഡ് ഒരുങ്ങുന്നു. പത്തൊൻപതുകാരനായ ബെൻഫിക്ക താരത്തെ റിലീസിങ്ങ് തുകയായ നൂറ്റിയിരുപതു ദശലക്ഷം യൂറോ നൽകിയാണ് അറ്റ്ലറ്റികോ ടീമിലെത്തിക്കാനൊരുങ്ങുന്നത്. ഏതാനും ദിവസങ്ങൾക്കകം ട്രാൻസ്ഫർ ഔദ്യോഗികമായി...

നെയ്മറെ സ്വന്തമാക്കാൻ റയൽ ഈ താരത്തെ പിഎസ്ജിക്കു നൽകണം

ബ്രസീലിയൻ സൂപ്പർതാരം നെയ്മറെ വിട്ടു നൽകാൻ റയൽ മാഡ്രിഡിനു മുന്നിൽ ഉപാധി വച്ച് പിഎസ്ജി. നെയ്മർക്കു വേണ്ടിയുള്ള ഏത് ഡീലുമായി റയൽ വരികയാണെങ്കിലും ബ്രസീലിയൻ താരം കസമീറോയെ അതിൽ ഉൾപ്പെടുത്തണമെന്നാണ് പിഎസ്ജിയുടെ ഡിമാൻഡ്....

ബ്രസീലിനെക്കുറിച്ച് ആശങ്കകളുണ്ടെന്ന് പരിശീലകൻ ടിറ്റെ

വെനസ്വലക്കെതിരെ ബ്രസീൽ നടത്തിയ പ്രകടനം ടീമിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചെന്ന് പരിശീലകൻ ടിറ്റെ. കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാമത്തെ മത്സരത്തിൽ വെനസ്വലയോട് സമനില വഴങ്ങുകയായിരുന്നു ബ്രസീലിയൻ ടീം. ആദ്യ മത്സരത്തിൽ ബൊളീവിയക്കെതിരെ മികച്ച...

വമ്പൻ ട്രാൻസ്ഫറിൽ ഓബമയാങ്ങ് എതിരാളികളുടെ തട്ടകത്തിലേക്ക്

ആഴ്സനലിന്റെ ഗാബോൺ സ്ട്രൈക്കർ പിയറെ എമറിക് ഒബമയാങ്ങിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്. എഴുപത്തിയഞ്ചു ദശലക്ഷം യൂറോയാണ് മുൻ ബൊറൂസിയ ഡോർട്മുണ്ട് താരത്തിനു വേണ്ടി യുണൈറ്റഡ് ഓഫർ ചെയ്തിരിക്കുന്നത്. ടോക്സ്പോർട്സിന്റെ മാധ്യമ പ്രവർത്തകനായ...

ഡെംബലയെ തൊടാൻ കഴിയില്ലെന്ന് ബാഴ്സലോണ

ഫ്രഞ്ച് യുവതാരം ഒസ്മാൻ ഡെംബലെ ബാഴ്സലോണ വിട്ട് എങ്ങോട്ടും ചേക്കേറില്ലെന്ന് ക്ലബ് നേതൃത്വം വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ. നിലവിലെ സാഹചര്യത്തിൽ ബാഴ്സലോണക്ക് ഒരിക്കലും വിട്ടു കൊടുക്കാൻ പറ്റാത്ത താരമാണു ഡെംബലെയെന്നാണു ബോർഡിന്റെ വിലയിരുത്തൽ. സ്പാനിഷ്...

അവസാന മത്സരത്തിനു മുൻപ് ആരാധകർക്ക് മെസിയുടെ ഉറപ്പ്

കോപ അമേരിക്ക ടൂർണമെൻറിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനു തയ്യാറെടുക്കുമ്പോൾ അർജൻറീനയുടെ നില പരുങ്ങലിലാണെന്നതു വ്യക്തം. ഖത്തറിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ വിജയം നേടിയില്ലെങ്കിൽ ടൂർണമെൻറിൽ നിന്നും ടീം പുറത്താകുമെന്ന നിലയിലാണ്. അർജൻറീനയുടെ...

മെസി ഗോളടിച്ചിട്ടും ജയിക്കാനാവാതെ അർജൻറീന

കോപ അമേരിക്കയിലെ രണ്ടാമത്തെ മത്സരത്തിലും ജയം നേടാനാവാതെ അർജൻറീന. ഇന്നു നടന്ന മത്സരത്തിൽ പരഗ്വായോട് 1-1ന്റെ സമനില വഴങ്ങുകയായിരുന്നു മെസിയും സംഘവും. നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇന്നത്തെ മത്സരത്തിലും അർജന്റീന കാഴ്ച വെച്ചത്. രണ്ടാം...